ഭാരതീയ ജനതാ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് മധുര പലഹാര വിതരണം നടത്തി

മൂന്നാം മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാഗമായും കേരളത്തിലെ എൻ ഡി എ യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ഭാരതീയ ജനതാ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് മധുര പലഹാര വിതരണം നടത്തി .

സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിൻ, മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ കെ കെ വൈശാഖ് , ഒ മാധവൻ, ടി പി പ്രീജിത്ത്, നിഷ, രവി വല്ലത്ത്, കെ പി എൽ മനോജ് എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ബി.ജെ.പി. പ്രവർത്തകർ, പായസവിതരണവും, പ്രകടനങ്ങളും ബൈക്ക് റാലികളും ഉൾപ്പെടെ വിപുലമായ ആഘോഷിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം നടുവിലക്കണ്ടി(അമ്പാടി) കെ.എം.ദിനേശ് കുമാർ അന്തരിച്ചു

Next Story

എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു

Latest from Local News

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്

കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് അന്തരിച്ചു

കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ