എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു

കൊയിലാണ്ടി : എടക്കര കരിയംതോട് അൻസ്വരിയ്യ : ശരീഅത്ത് കോളജിൽ നിന്നും അൻസ്വരി ബിരുദം കരസ്ഥമാക്കിയ ജില്ല ആമില ജനറൽ കൺവീനർ എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു .

കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് യൂസഫ് താഹ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു . ജില്ല ആമില അംഗം അബ്ദുറസാഖ് ഹാജി കരീറ്റി പറമ്പ് അധ്യക്ഷനായി . അബൂബക്കർ ഫൈസി വയനാട് പ്രാത്ഥന നിർവഹിച്ചു . ജില്ല ആമില വർക്കിംങ്ങ് കൺവീനർ അൻസാർ കൊല്ലം അനുമോദന പ്രഭാഷണം നിർവഹിച്ചു .ചടങ്ങിൽ നഗരസഭ കൗൺസിലർ എ.അസീസ് ,ജംഇയ്യത്തുൽ മുഅല്ലിമീൻ കൊയിലാണ്ടി മേഖല സെക്രട്ടറി സി.പി.എ സലാം ,ആമില മേഖല റഈസ് ബഷീർ മുസ്ല്യാർ , സയ്യിദ് അൻവർ മുനഫർ സംസാരിച്ചു .സയ്യിദ് ഹാശിം ജിഫ്രി ,അബ്ദു റഹ്മാൻ ബസ്ക്രാൻ ,എ.കെ. സി മുഹമ്മദ് ,റഫീഖ് കൊയിലാണ്ടി ,ഹമീദ് ഹാജി പുതുക്കുടി ,ശെരീഫ് തമർ ,ഹാശിം തമാം , മുഹമ്മദ് കോയ ചേലിയ ,കെ.കെ.വി ഖാലിദ് നേതൃത്വം നൽകി. എ.പി.എം ബാവ ജീറാനി അൻസ്വരി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഭാരതീയ ജനതാ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് മധുര പലഹാര വിതരണം നടത്തി

Next Story

ബപ്പൻകാട് റെയിൽവേ അടിപ്പാതയ്ക്ക് സമീപം തീവണ്ടി തട്ടി യുവാവ് മരിച്ചു

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.