പൊയിൽക്കാവ് കൂമുള്ളി (അറഫ മൻസിൽ) നഫീസ അന്തരിച്ചു

പൊയിൽക്കാവ് : കൂമുള്ളി (അറഫ മൻസിൽ) നഫീസ (82) അന്തരിച്ചു ഭർത്താവ് പരേതനായ തൈവളപ്പിൽ അഹമ്മത്. മക്കൾ അബൂബക്കർ, ഉസ്മാൻ, അബ്ദുൾറസാക്ക്, അബ്ദുൾ മജീദ്, റഹിയ, നസീമ. മരുമക്കൾ അബ്ദുൾ ലത്തീഫ് (ചീക്കിലോട്), അസീസ് (കാവും വട്ടം), ഷെരീഫ, ഹസീന, തസ്ലീന, ഫിറോസ്.

 

Leave a Reply

Your email address will not be published.