വടകരയില്‍ വിജയിച്ച ഷാഫി പറമ്പില്‍ കൊയിലാണ്ടിയിലേക്ക്

/

വടകര മണ്ഡലത്തില്‍ ഗംഭീര വിജയം നേടിയ ഷാഫി പറമ്പില്‍ ഏതാനും മിനുട്ടുകള്‍ക്കുളളില്‍ കൊയിലാണ്ടിയിലെത്തും. കോരപ്പുഴയില്‍ നിന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയ്യൂര്‍,പേരാമ്പ്ര,കുറ്റ്യാടി,നാദാപുരം,വടകര, വഴി തലശ്ശേരിയിലേക്ക് പോകും. രാത്രി ഏഴ് മണിയോടെ ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.