ഷാഫി പറമ്പിലിന് കൊയിലാണ്ടിയില്‍ ആവേശകരമായ വരവേല്‍പ്പ്

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് കൊയിലാണ്ടി മണ്ഡലത്തില്‍ ആവേശകരമായ വരവേല്‍പ്പ്. കൊയിലാണ്ടി മണ്ഡലത്തിന്റെ അതിര്‍ത്തിയായ കോരപ്പുഴയില്‍ വൈകീട്ടെത്തിയ ഷാഫിയെ നേതാക്കളും പ്രവര്‍ത്തകരും ഹാരമണിയിച്ച് വരവേറ്റു. തുടര്‍ന്ന് തുറന്ന വാഹനത്തിലായിരുന്നു യാത്ര. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍,യൂ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുളള,മറ്റ് യൂ.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ ഷാഫിയോടൊപ്പം ഉണ്ടായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലും അനുഗമിച്ചു.

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ വിജയിച്ച ഷാഫി പറമ്പില്‍ കൊയിലാണ്ടിയിലേക്ക്

Next Story

തുവ്വക്കോട് നെല്ല്യോട്ടു വീട്ടിൽ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി നിര്യാതനായി

Latest from Local News

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ‘ഒത്തൊരുമ’ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍