കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് മെയ് 4 ന് വോട്ടെണ്ണൽ

സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 9ന് ആണ് വോട്ടെടുപ്പ്. മെയ് 4ന് വോട്ടെണ്ണലും നടക്കും.

Leave a Reply

Your email address will not be published.