കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് മെയ് 4 ന് വോട്ടെണ്ണൽ March 15, 2026 Main News സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 9ന് ആണ് വോട്ടെടുപ്പ്. മെയ് 4ന് വോട്ടെണ്ണലും നടക്കും. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation സംസ്ഥാനത്ത് ചൂട് ശക്തം; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊയിലാണ്ടിയില് മൂന്നാം വട്ടം വിജയക്കൊടി നാട്ടാന്‍ കെ.ദാസന്