തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് രൂപപ്പെട്ട വെള്ളക്കെട്ട് സ്കൂൾ തുറക്കുന്ന അടിയന്തിര സാഹചര്യത്തിൽ അധികാരികൾ ഇടപെട്ട് ഉടൻ പരിഹരിക്കണം എന്ന് കെ എസ് യു പയ്യോളി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് സജയ് കൃഷ്ണ അധ്യക്ഷൻ വഹിച്ചു കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത് ഉത്ഘാടനം നിർവഹിച്ചു. പ്ലസ്ടു പരീക്ഷയിൽ 98% മാർക്ക് നേടിയ കെ എസ് യു മണ്ഡലം ഭാരവാഹി മെൽവിൻ എസ് ഗോവിന്ദ്നെ ചടങ്ങിൽ അനുമോദിച്ചു. കെ ടി വിനോദ്, ആദിൽ മുണ്ടിയത്ത്, അഷ്‌റഫ് പി എം, രഞ്ജിത്ത് ലാൽ എം ടി, നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, അഫ്സൽ ഹമീദ്,ഷനിൽ ഇരിങ്ങൽ, സിദ്ധാർഥ് മായനാരി, ദിലീപ് മൂലയിൽ എന്നിവർ സംസാരിച്ചു കൺവെൻഷൻ പുതിയ മണ്ഡലം പ്രസിഡന്റ് ആയി സജയ് കൃഷ്ണ ജനറൽ സെക്രട്ടറി ആയി സാരംഗ് ഇരിങ്ങൽ ട്രെഷറർ അനുദേവ് കിഴുർ എന്നിവർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു
Latest from Main News
അഹമ്മദാബാദ്: ട്രാൻസ് സ്റ്റേഡിയയിലെ ഏക ക്ലബ് അരീനയിൽ 70-ാമത് ഫിലിംഫെയർ അവാർഡുകൾ വിതരണം ചെയ്യുന്നതിനാൽ, സുരക്ഷാ, ഇവന്റ് മാനേജ്മെന്റ് നടപടികളുടെ ഭാഗമായി
സംസ്ഥാനത്തെ ദേശീയപാതയുടെ പൂർത്തീകരിച്ച ഭാഗങ്ങള്‍ ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച
സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ
ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ
ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ജിഎസ്ആർടിസി) യാത്രക്കാർ 1.74 ലക്ഷം ജിഎസ്ആർടിസി ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്