തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് രൂപപ്പെട്ട വെള്ളക്കെട്ട് സ്കൂൾ തുറക്കുന്ന അടിയന്തിര സാഹചര്യത്തിൽ അധികാരികൾ ഇടപെട്ട് ഉടൻ പരിഹരിക്കണം എന്ന് കെ എസ് യു പയ്യോളി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് സജയ് കൃഷ്ണ അധ്യക്ഷൻ വഹിച്ചു കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത് ഉത്ഘാടനം നിർവഹിച്ചു. പ്ലസ്ടു പരീക്ഷയിൽ 98% മാർക്ക് നേടിയ കെ എസ് യു മണ്ഡലം ഭാരവാഹി മെൽവിൻ എസ് ഗോവിന്ദ്നെ ചടങ്ങിൽ അനുമോദിച്ചു. കെ ടി വിനോദ്, ആദിൽ മുണ്ടിയത്ത്, അഷ്‌റഫ് പി എം, രഞ്ജിത്ത് ലാൽ എം ടി, നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, അഫ്സൽ ഹമീദ്,ഷനിൽ ഇരിങ്ങൽ, സിദ്ധാർഥ് മായനാരി, ദിലീപ് മൂലയിൽ എന്നിവർ സംസാരിച്ചു കൺവെൻഷൻ പുതിയ മണ്ഡലം പ്രസിഡന്റ് ആയി സജയ് കൃഷ്ണ ജനറൽ സെക്രട്ടറി ആയി സാരംഗ് ഇരിങ്ങൽ ട്രെഷറർ അനുദേവ് കിഴുർ എന്നിവർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു
Latest from Main News
കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.
പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്
സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ്
കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ
താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി