ബസ്സ്‌ യാത്രക്കിടയിൽ പണവും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ്‌ യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന
സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട്ടെക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്നാണ് നഷ്ടപ്പെട്ടത് . 3.55 ന് കൊയിലാണ്ടിയിൽ നിന്നു പുറപ്പെട്ട ബസ്സ് .4.30ന് പാവങ്ങാട് എത്തിയപ്പോഴാണ് തോൾ സഞ്ചി തുറന്നതായും ബാഗ് നഷ്ടപ്പെതായും അറിയുന്നത്.  എലത്തൂർ പോലിസ്സ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു വിവരം പറയുകയും  പിന്നീട് രേഖാമൂലം പരാതി നൽകി. 2500 രൂപയും വിലപ്പെട്ട പലരേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം

Next Story

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Latest from Koyilandy

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറി. ഫെബ്രുവരി 2,3,4,5,6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി