ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും, മറ്റുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. പങ്കെടുക്കുന്നവർ ഫെബ്രുവരി 7ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിജയികൾക്കുള്ള സമ്മാനം അനുസ്മരണ ചടങ്ങിൽ വെച്ച് സച്ചിൻദേവ് എം.എൽ.എ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9745920739, 9446092850, 8606050510
Latest from Local News
കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ
പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട
കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ സിത്താരയിൽ സരള (66 ) അന്തരിച്ചു. കൊയിലാണ്ടി ജി വി എച്ച് എസ് എസ് അധ്യാപികയായിരുന്നു.
കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.







