നന്തി വീരവഞ്ചേരി കോയിമ്പറത്ത് മമ്മത്ക്ക അന്തരിച്ചുDecember 20, 2025Koyilandy/Local Newsനന്തി വീരവഞ്ചേരി കോയിമ്പറത്ത് മമ്മത്ക്ക അന്തരിച്ചു. സജീവ കോൺഗ്രസ്സ് പ്രവർത്തകനും ഐ എൻ ടി യു സി നേതാവുമായിരുന്നു. ഭാര്യ : പരേതയായ ആയിഷ. മക്കൾ : നസീർ, സിറാജ്, നവാസ്. മരുമക്കൾ : ഷരീഫ, ഫാസില, സജിന. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും; സർക്കാർ ഉത്തരവിറക്കി