പി.ആർ.നമ്പ്യാർ സ്മാരക പുരസ്കാരം എം.സി നാരായണൻ നമ്പ്യാർക്ക്

/

.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സമുന്നതനായകമ്യൂണിസ്റ്റ് നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവും എഴുത്തുകാരനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന പി.ആർ. നമ്പ്യാരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ഈ വർഷം എം.സി. നാരായണൻ നമ്പ്യാർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യ ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്ഥാനം പിടിച്ച പ്രമുഖവ്യക്തികളെ ആദരിക്കുന്നതിൻറെ ഭാഗമായി പി.ആർ നമ്പ്യാർ സ്‌മാരക ട്രസ്റ്റ് എല്ലാവർഷവും നൽകിവരുന്നതാണ് പുരസ്കാരം. 10000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡിസംബർ 26 ന് വടകരയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് മുൻമന്ത്രി മുല്ലക്കര രത്നാകരൻ സമർപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

എസ്ഐആർ ഫോം സ്വീകരണം നാളെ അവസാനിക്കും

Next Story

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

Latest from Koyilandy

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം: കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കൊയിലാണ്ടിയിൽ ഐഎൻടിയുസി പ്രതിഷേധം

  കൊയിലാണ്ടി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് മാറ്റുകയും കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചും പദ്ധതിയെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ