സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

/

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ 10. 30 ന് നടുവത്തൂരിലുള്ള പ്രാദേശിക കേന്ദ്രത്തില്‍ നടക്കും. ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പരിജ്ഞാനം നിര്‍ബന്ധമാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മറ്റോ ഉള്ള പ്രവര്‍ത്തിപരിചയം അഭികാമ്യ യോഗ്യതയായിരിക്കും. പ്രതിമാസവേനം 22,200 രൂപ. പ്രായപരിധി 18 -36. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സളവ് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.