കാറ്റിലും, മഴയിലും 30 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു പൊതുജനം ജാഗ്രത പുലർത്തണം

/

കാറ്റിലും മഴയിലും വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കൊയിലാണ്ടിയിൽ 30 ഇടങ്ങളിലായി വൈദ്യുതി ലൈൻ പൊട്ടി വീണു. ഇതുകാരണം മിക്കയിടത്തും വൈദ്യുതി മുടങ്ങി. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ 9496010933 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു . യാതൊരു കാരണവശാലും പൊട്ടി കിടക്കുന്ന കമ്പിയിൽ സ്പർശിക്കുകയോ എടുത്ത് മാറ്റാൻ ശ്രമിക്കുകയോ ചെയ്യരുത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

Next Story

ആക്ഷൻ സിനിമകളെ സ്നേഹിക്കുന്ന മമ്മൂട്ടി ആരാധകർക്കിതാ, ഇടിയുടെ പൂരവുമായി ടർബോ

Latest from Local News

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്