ജെ സി ഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണം ഡിസംബർ 12ന്

/

 

ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ കലാസാംസ്കാരിക സാമൂഹിക മേഖലയിൽ വലിയ സ്വാധീനമുള്ള യുവ ജനങ്ങളുടെ സംഘടനയുടെ 2026 വർഷത്തെ പ്രസിഡണ്ടായി ജസ്ന സൈനുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു. കീർത്തി അഭിലാഷ് സെക്രട്ടറി ആയും നിയതി ബി എച്ച് ട്രഷറർ ആയും സ്ഥാനമേൽക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

35 വർഷം ആയി ജെ സി ഐ കൊയിലാണ്ടി നടത്തി വരുന്ന ജില്ലാ തല നഴ്സറി കലോത്സവം 2026 ജനുവരി 18ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കൊയിലാണ്ടിയിൽ വെച്ച് നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

ജെസിഐ കൊയിലാണ്ടിയിൽ അംഗമാവാൻ താല്പര്യമുള്ളവർ 9995191968 എന്ന നമ്പറിൽ ബന്ധപ്പെടുക.
പത്രസമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ജെ എഫ് എം ജസ്ന സൈനുദ്ദീൻ, പാസ്റ്റ് പ്രസിഡന്റ് എച്ച് ജി എഫ് ഡോ. അഖിൽ എസ് കുമാർ, സോൺ കോഡിനേറ്റർ രജീഷ് നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

Next Story

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

Latest from Koyilandy

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

  നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് ടോയ്ലറ്റ് ഡോർ നിർമ്മാണ ഫണ്ട് കൈമാറി

ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ