ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ സ്ഥിരം ഇരിപ്പിടം സമ്മാനിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ് വൈജയന്തിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ഷജിത ടി ബെഞ്ചുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി കെ സുരേഷ് ബാബു, മുരളി മോഹൻ, പി കെ ബാബു, പ്രഭാകരൻ കണ്ണങ്കണ്ടി, അനിത മനോജ് ,ബിന്ദു ബാബു, അർച്ചന മുരളി, രേഷ്മ,സജിത്ത്,സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി, പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ,എസ് എം സി ചെയർമാൻ പ്രവീൺകുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്






