പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

/

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു. പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ
:ഷാൻ്റി (കാഞ്ഞിലശ്ശേരി) മക്കൾ : ആതിര (അധ്യാപിക – കുമ്പള കാസർക്കോട്) അവന്യ. സഹോദരങ്ങൾ, മീനാക്ഷി, കമല, പുഷ്പ, ബിന്ദു, പരേതനായ രാജൻ.

Leave a Reply

Your email address will not be published.