മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
1 തൃക്കോട്ടൂർ വനിതാ സംവരണം, 2 പയ്യോളി അങ്ങാടി വനിതാ സംവരണം, 3 വിളയാട്ടൂർ വനിതാ സംവരണം, 4 മേപ്പയ്യൂർ ടൗൺ ജനറൽ, 5 കായലാട് ജനറൽ, 6 കൊഴുക്കല്ലൂർ ജനറൽ, 7 നസ്രത്ത്കര വനിതാ സംവരണം, 8 നടുവത്തൂർ എസ്.സി, 9 കീഴരിയൂർ വനിതാ സംവരണം, 10 ഇരിങ്ങത്ത് ജനറൽ, 11 തോലേരി ജനറൽ, 12 പുറക്കാട് വനിതാ സംവരണം, 13 പള്ളിക്കര വനിതാ സംവരണം, 14 തിക്കോടി ജനറൽ,