കൊയിലാണ്ടി :പയറ്റു വളപ്പിൽ വിനോദ് കുമാർ ( ബാബു) (52) അന്തരിച്ചു. പരേതനായബാലകൃഷ്ണൻ ന്റെയുംലീലയുടെയും മകനാണ് ഭാര്യ നിത്യ: മക്കൾ: ഹരി നിവേദ്, ശിവ് നൈനിക്ക് , സഹോദരങ്ങൾ: മനോജ് കുമാർ,( കൃഷി വകുപ്പ് ) മിനിഷ ,
പൊതുദർശനം (08/10/2025 ബുധനാഴ്ച കാലത്ത് 10 മണി വരെ) ദർശനമുക്ക് സോപാനം വീട്ടിൽ വച്ച് നടക്കും. ശേഷം പയറ്റ് വളപ്പിൽ തറവാട്ട് വീട്ടിൽ വച്ച് പൊതുദർശനവും . ശവസംസ്കാരം 11 മണിക്ക് കാപ്പാട് പൊതുസ്മശാനത്തിൽ വച്ച് നടക്കുന്നതാണ്.