കൊയിലാണ്ടി : എസ്.കെ.എസ്.എസ്.എഫ് കൊയിലാണ്ടി മേഖല കമ്മിറ്റിക്ക് കീഴില്‍ ഫലസ്ഥീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പി.അഹമ്മദ് ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജഅഫര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് ഷംസീര്‍ പാലക്കുളം അധ്യക്ഷനായി.
ജന.സെക്രട്ടറി ഫായിസ് മാടാക്കര സ്വാഗതം പറഞ്ഞു. അന്‍സാര്‍ കൊല്ലം, സി.പി.എ സലാം
മുസ്‌ലിയാര്‍, ജുനൈദ് പാറപ്പള്ളി, റാഷിദ് നമ്പ്രത്ത്കര, ഹുദൈഫ് ദാരിമി, സഹദ് മാടാക്കര സംബന്ധിച്ചു.