കായണ്ണബസാർ: ഇ.സി. ജയരാജൻ (56) അന്തരിച്ചു. അച്ഛൻ : പരേതനായ ഇ. സി. പത്മനാഭൻ നമ്പ്യാർ. അമ്മ : ഓമന അമ്മ.
ഭാര്യ: എൻ. പത്മജ (സി.പി.ഐ (എം) കായണ്ണ ലോക്കൽ കമ്മറ്റി അംഗം, മുൻ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മഹിളാ അസോസിയേഷൻവെസ്റ്റ് മേഖലാ സെക്രട്ടറി,അംഗൻവാടി വർക്കർ). മക്കൾ: അനിരുദ്ധ് .ഇ.സി, അരുണിമ.ഇ.സി. സഹോദരി: ജീജാകുമാരി (വാകയാട്). ശവസംസ്കാരം വ്യാഴാഴച കാലത്ത് 10 മണി വീട്ട് വളപ്പിൽ.
Latest from Koyilandy
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പയ്യോളി അരങ്ങിൽ
ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
പുളിയഞ്ചേരി: താഴെ പുരയിൽ മാണിക്യം (95) അന്തരിച്ചു. ഭർത്താവ് പരേതനായ ചങ്ങരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, നാരായണി, രവീന്ദ്രൻ, ബാബു, മിനി.
കോഴിക്കോട് : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയപുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്‌ക്കാരിക മേഖലകളിലെ