കാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി സുബൈദ അന്തരിച്ചുSeptember 24, 2025Koyilandy/Local Newsകാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി സുബൈദ (58) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ: ഹൈറുന്നീസ (ചേമഞ്ചേരി SCB കലക്ഷൻ ഏജൻ്റ്), അബ്ദുൾ റഹീം.m സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, കോയ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഫൗസിയ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങിതദ്ദേശപൊതുതിരഞ്ഞെടുപ്പ്: സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ