മേപ്പയ്യൂർ കീഴ്പ്പയ്യൂരിലെ കൊമയുള്ളതിൽ ശ്രീലക്ഷ്മി (59) അന്തരിച്ചു.
ഭർത്താവ് : ശ്രീധരൻ റ്രിട്ടേയ്ഡ് മിലിറ്ററി എഞ്ചിനിയറിംഗ് റജിമെൻ്റിൽ സുവീധാർ മേജർ ഓണററി ലഫ്റ്റനൻ്റ്)
മക്കൾ: ശൃംഗല , സാഫല്യ ( അസി. പ്രഫസർ എം.എസ് എബീനയിറിംഗ് കോളേജ് മംഗലാപുരം)
മരുമക്കൾ: ഷാജു കല്പത്തൂർ (ഹെഡ്മാസ്റ്റർ കാരന്തൂർ എൽ.പി. സ്കൂൾ, )
ദിലീപ് (എയർപ്പോർട്ട് അതോറിറ്റി ഹുഗ്ളി)