നടുവത്തൂർ ശ്രീവാസുദേവാശ്രമം ജി എച്ച് എസ് എസ് റിട്ട. അധ്യാപകൻ കായലാട്ട് നാരായണൻ അന്തരിച്ചു.

/

കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുത്താമ്പി കായലാട്ട് നാരായണൻ ( 98) അന്തരിച്ചു.കാവുംവട്ടം യുപി. സ്കൂൾ, പുളിയഞ്ചേരി യുപി സ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു.

കേരള സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് സെക്രട്ടറി, മുത്താമ്പി എൻ .എസ് സ്മാരക ലൈബ്രറി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ: ലീലാമ്മ.മക്കൾ: ബേബി ശാന്ത (റിട്ട. അധ്യാപിക നമ്പ്രത്തുകര യു.പി സ്കൂൾ), എൻ. എൽ.മുരളീധരൻ ( റിട്ട.അധ്യാപകൻ കാവുംവട്ടം യുപി സ്കൂൾ), പ്രേമലത (എസ് ബി ഐ കോഴിക്കോട് ). മരുമക്കൾ : പത്മനാഭൻ ( റിട്ട. കെഎസ്ഇബി ) , ബിന്ദു (അധ്യാപിക ജി എച്ച്എസ്എസ് . ബേപ്പൂർ ) ,രാജീവൻ (റിട്ട. ഗ്രാമീൺ ബാങ്ക് ) സഹോദരങ്ങൾ: ദാമോദരൻ നായർ, ഗോവിന്ദൻ നായർ, പരേതരായ ശങ്കരൻ, കൃഷ്ണൻ മാസ്റ്റർ, മാതുക്കുട്ടിയമ്മ . സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിട്ടു വളപ്പിൽ

Leave a Reply

Your email address will not be published.

Previous Story

കാൻസറിന് മുന്നിൽ കരുത്തിന്റെ കൈത്താങ്ങ് ; കുഞ്ഞുങ്ങൾക്കായി ‘ഹോപ് ഹോംസ്

Next Story

‘കേരള എൻവയോൻൺമെൻ്റൽ ഫെസ്റ്റി’ന്റെ ധനസമാഹാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം