കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂണിറ്റ് കൺവെൻഷൻ ജില്ല പ്രസിഡൻറ് ഷംസു എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി കൊയിലാണ്ടി അധ്യക്ഷനായിരുന്നു.
കെ.വി.എസ്. ജില്ല വൈസ് പ്രസിഡൻറ് മണിയോട് മുസ, കെ.എം. രാജിവൻ, ശ്രീജിത്ത് കെ., ഷഹീർ ഗ്വലക്ക്, സി. റിയാസ്, സൗമിനി മോഹൻദാസ്, ഷീബ, റുൻ ഷദലി, സുഹൈൽ, സാജിദ്, നബീൽ, സമീർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡൻറ്: ഷൗക്കത്തലി കൊയിലാണ്ടി
ജനറൽ സെക്രട്ടറി: സുഹൈൽ കെ.എം.
ട്രഷറർ: സാജിദ് അബ്ദു റഹ്മാൻ
സീനിയർ വൈസ് പ്രസിഡൻറ്: നബീൽ ഫാമിലി