കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ സമ്പന്നരായ പി ജി ബിരുദധാരികളെയാണ് ഇംഗ്ലീഷ് അധ്യാപകരായി പരിഗണിക്കുന്നത്.പ്രൈമറി വിഭാഗം സയൻസ് അധ്യാപകന്റെ ഒഴിവും സ്കൂളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
8129684900 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക