കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവരുടെ 171ാം ജന്മദിനാഘോഷം ആചരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവരുടെ 171ാം ജന്മദിനാഘോഷം ആചരിച്ചു. ശ്രീദേവി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വൈരാഗി മഠത്തിൽ എത്തിച്ചേരുകയും അവിടുന്ന് താലപ്പൊലിയോടും വാദ്യഘോഷങ്ങളോടു കൂടിയും തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ഏഴുമണിക്ക് കോഴിക്കോട് ഡോക്ടർ പ്രശാന്ത് വർമ്മ നയിക്കുന്ന ഭജന മാനസജപലഹരി നടക്കുകയുണ്ടായി.

Leave a Reply

Your email address will not be published.