കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) അന്തരിച്ചു.ഭാര്യ: ഷഫ്ന, മകൻ: ഷഹർഷാദ് പിതാവ് താനത്താം കണ്ടി കുഞ്ഞബ്ദുള്ള, മാതാവ്: പരേതയായ കുഞ്ഞികദീശ.സഹോദരങ്ങൾ: പരേതനായ റിയാസ്, അൻസാർ ടി.കെ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് 6.09.2025 ശനി രാവിലെ 9 മണി പെരുവട്ടൂർ റഹ്മാനിയ്യ ജുമുഅ മസ്ജിദ്. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ
