ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. പഠന ക്ലാസ്സുകളുടെ
ജില്ലാതല ഉദ്ഘാടനം താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാന്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. അഡ്വ: പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു . ഹജ്ജ് കമ്മിറ്റി മെമ്പർ ഉമ്മർ ഫൈസി മുക്കം , ഹജ്ജ് കമ്മിറ്റി നോഡൽ ഓഫീസർ അസൈൻ പി കെ , വി എം ഉമ്മർ മാസ്റ്റർ , മുഹമ്മദ് ഹൈത്തമി വാവാട് , മയൂരി അബൂ ഹാജി എന്നിവർ ആശംസകൾ അറിയിച്ചു ക്ലാസുകൾക്ക് പി കെ ബാപ്പു ഹാജി , യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നുള്ള 500 ൽ അധികം ഹാജിമാർ ക്ലാസിൽ പങ്കെടുത്തു കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് സ്വാഗതവും കൊടുവള്ളി മണ്ഡലം ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ എൻ പി സൈതലവി നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.

Previous Story

ചരിത്ര നേട്ടവുമായി സർക്കാർ: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി എൻഎംസിയുടെ അനുമതി

Next Story

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..    1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  8:00 AM

വിദ്യാർത്ഥിളിൽ സദ്ചിന്ത വളർത്തണം – ഹമീദലി ശിഹാബ് തങ്ങൾ

അരിക്കുളം: വിദ്യാർത്ഥികളിൽ നല്ല ചിന്തകൾ വളർത്തുന്ന തരത്തിലുള്ള വിദ്യ പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

അരിക്കുളത്ത് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു

അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം അരിക്കുളം

ഊരള്ളൂരിൽ സൈക്കിൾ വിപണന മേള സംഘടിപ്പിച്ചു

ഊരള്ളൂർ :അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന്സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ