കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും, മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന കുറുപ്പിന്റെ കണ്ടി ഗോപാലനെ, കൊയിലാണ്ടി നോർത്ത് മണ്ഡലം 92ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഉമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി ടി സുരേന്ദ്രൻ (ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്), ഒ.കെ ബാലൻ, റഷീദ് മാസ്റ്റർ, പുളിക്കൽ രാജൻ, ദിനേശൻ തച്ചോത്ത്, കൗൺസിലർ അരീക്കൽ ഷീബ, വിനോദ് കുമാർ കെ.കെ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് 8:00 AM
അരിക്കുളം: വിദ്യാർത്ഥികളിൽ നല്ല ചിന്തകൾ വളർത്തുന്ന തരത്തിലുള്ള വിദ്യ പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
പൊയിൽകാവ് ചെറിയായത്ത് പ്രസാദ് (60) അന്തരിച്ചു. ഭാര്യ ബീന. മക്കൾ അബിജിത്ത്, ആദിത്യ. സഹോദരങ്ങൾ സുരേഷ് ബാബു, ഭാർഗവൻ, പരേതനായ മോഹനൻ,
കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക്