ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ അന്തരിച്ചു

/

കൊയിലാണ്ടി: ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ ( 75) അന്തരിച്ചു. പരേതരായ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ, വേണു,പരമേശ്വരൻ, മാലതി, ദേവി, ലത,ജലജ . സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്  വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.