കൊയിലാണ്ടി : മുചുകുന്ന് എസ് എ ആർ ബി ടി എം ഗവ.കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ ആഘോഷിച്ചു. ആർട്ടിസ്റ്റ് ബാബു കൊളപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. കൂട്ട് പ്രസിഡന്റ് ഷിജിത്ത് അധ്യക്ഷനായി. പ്രമുഖ മിമിക്രി, സിനിമ താരം മധുലാലിനെയും നാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്നിനെയും ആദരിച്ചു. ശാന്തി സദൻ പ്രിൻസിപ്പൽ ഇൻ ചാർജ് മനീഷ, ശാന്തി സദൻ മാനേജർ അബ്ദുൽ സലാം ഹാജി, എ.അസീസ്, അശ്വനി ദേവ്, പ്രോഗ്രാം കമ്മിറ്റി കൺവീനവർ ബിനു, സിവി രാജേഷ് എന്നിവർ പങ്കെടുത്തു. ശേഷം കലാപരിപാടികൾ അരങ്ങേറി.
Latest from Koyilandy
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ സ്കൂള്‍ ടെറസ്സില്‍ ഗ്രോ ബേഗില് കൃഷി ചെയ്ത