എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ, ബി എസ് സി, ബികോം സീറ്റുകൾ ഒഴിവ്

/

എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി  പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും ബി എസ് സി ഫിസിക്സ്   പ്രോഗ്രാമിൽ  എസ് സി, എസ്ടി, ൽസി, സ്പോർട്സ്, പി ഡബ്ല്യൂ ഡി  കാറ്റഗറികളിലും ബിഎസ് സി മാത്തമാറ്റിക്സ്പ്രോഗ്രാമിൽ എസ് സി, എസ് ടി, ഇ ഡബ്ലൂ എസ്, സ്പോർട്സ്, പി ഡബ്ല്യൂ ഡി കാറ്റഗറികളിലും ബികോം ഫിനാൻസ്  പ്രോഗ്രാമിൽ എസ് ടി , എൽസി, ഒബിഎക്സ്, പി ഡബ്ല്യൂ ഡി  കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന  മേൽപറഞ്ഞ കാറ്റഗറികളിലുള്ള  ക്യാപ്   രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ  27/08/2025 ന് രാവിലെ 11 മണിക്ക്  അപേക്ഷയും അനുബന്ധ രേഖകളും സഹിതം കോളേജിൽ  ഹാജരാകണമെന്ന് പ്രിൻസിപ്പാൾ  അറിയിക്കുന്നു.

Leave a Reply

Your email address will not be published.