പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രത്തിന്റെ വടക്ക്പടിഞ്ഞാറ് ഭാഗത്താണ് പുതിയ പ്രസാദപ്പുര നിർമ്മിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടിനായർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. ബാലൻ നായർ, പുനത്തിൽ നാരായണൻ കുട്ടി നായർ, അസിസ്റ്റന്റ് കമ്മീഷണർ കെ. കെ. പ്രമോദ്കുമാർ ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, മേൽശാന്തി എൻ. നാരായണൻ മൂസദ്, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, എൻ. ഉണ്ണികൃഷ്ണൻ മൂസദ് എന്നിവർ സംബന്ധിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.





