പേരാമ്പ്ര ജിയുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ പേരാമ്പ്ര കുറ്റിക്കാട്ടിൽ കെകെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (86)അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ : എസ്.കെ. സജീഷ് ( ചെയർമാൻ, കേരള ടൂറിസം ഇൻഫ്രസ്‌ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ്, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) സജിത കോടേരിച്ചാൽ. മരുമക്കൾ: ജോത്സ്ന കൂടരഞ്ഞി( നഴ്സിംഗ് ട്യൂട്ടർ, ബീച്ച് നഴ്സിംഗ് സ്കൂൾ ) മനോജ് കോടേരിച്ചാൽ. സഹോദരങ്ങൾ: അമ്മാളു പേരാമ്പ്ര, രാധ (നന്മണ്ട), കമല (കിഴക്കൻ പേരാമ്പ്ര), ദാമോദരൻ (കോരൻസ് ഹോട്ടൽ), ബാലകൃഷ്ണൻ (കോരൻസ് ഹോട്ടൽ) സുമതി (റിട്ട:അധ്യാപിക) ബാബുരാജ് കോരൻസ്, നിഷ (ചിങ്ങപുരം), പരേതരായ ജാനകി വെള്ളിയൂർ, നാരായണി,ഗോപാലൻ മാസ്റ്റർ (കിഴക്കൻ പേരാമ്പ്ര) കാർത്ത്യായനി (കിഴക്കൻ പേരാമ്പ്ര). സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍
കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ.
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ