കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥനെ ഏല്പിച്ചു ദിയ ബസ് തൊഴിലാളികൾ മാതൃകയായി. ഇന്ന് രാവിലെ 9 നും 9 30നും ഇടയിൽ മുണ്ടോത്ത് നിന്നും കൊയിലാണ്ടിയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് പേപ്പറിൽ പൊതിഞ്ഞ രീതിയിൽ ഒന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടത്.