കൊയിലാണ്ടി നഗരസഭ കർഷക ദിനം ആചരിച്ചു

/

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി നടത്തിയ പരിപാടിയിൽ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

മികച്ച കർഷകരെ ആദരിക്കുകയും, കുട്ടികൾക്കായി നടത്തിയ കാർഷിക പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനദാനവും, മുതിർന്നവർക്കായുള്ള പ്രശ്നോത്തരിയും പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും ഇതോടൊാപ്പം നടന്നു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, സി.പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ, എൻ.ടി. രാജീവൻ, എ.ലളിത, പി.രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, പി. പ്രജില, കൃഷി ഓഫീസർ പി. ഷംസിദ, കൃഷി അസി.ബി.കെ. രജീഷ് കുമാർ, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ പി.കെ.ഭരതൻ, ടി.കെ. രാധാകൃഷ്ണൻ, ഷാജു പിലാക്കാട്ട്, പി.കെ. വിശ്വനാഥൻ, ബാലൻ പത്താലത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

Next Story

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

Latest from Koyilandy

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടി: 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റര്‍ വ്യാജ

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി

പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന സ്ഥിതി: സണ്ണിജോസഫ്

കൊയിലാണ്ടി: പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന അസംബന്ധമാണ് സി പി എമ്മില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി