ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, (സീനിയർ സിവിൽ പോലീസ് ഓഫീസർ, വടകര പോലീസ് സ്റ്റേഷൻ),സുനിൽ ദാസ് (സീനിയർ ക്ലാർക്ക്, കൊയിലാണ്ടി താലൂക്ക് ഓഫീസ്),
അനിൽകുമാർ ( എഞ്ചിനീയർ മിലിറ്ററി എഞ്ചിനീയറിംഗ് സർവ്വീസ്, എറണാകുളം)
മരുമക്കൾ : സുധി. കെ, ആവള (അധ്യാപകൻ ദേശബന്ധു ഹയർ സെക്കണ്ടറി സ്ക്കൂൾ, മണ്ണാർക്കാട്)
ജിത, ചെറൂപ്പ (അധ്യാപിക, ജി.എം.യു പി സ്കൂൾ, വേളൂർ). സഹോദരങ്ങൾ: പരേതരായ രാമുണ്ണി നായർ, ദാമോദരൻ നായർ, ലക്ഷമി അമ്മ, സരോജിനി അമ്മ. സഞ്ചയനം: ഞായറാഴ്ച
Latest from Koyilandy
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ
കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി
കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ
കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി. അച്ഛൻ : പരേതനായ രാഘവൻ
കൊയിലാണ്ടി: അച്ഛൻമരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഉപ്പാലക്കണ്ടി പള്ളി പറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്. ബി.ജെ.പി. ബൂത്ത്