കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സ്പ്തംബർ ഒമ്പതിന് സമർപ്പിക്കും. ക്ഷേത്രത്തിലെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി, അശോക് കുമാർ കുന്നോത്ത്, കെ.ടി. ഗംഗാധര കുറുപ്പ്, എം.ടി. സജിത്ത്, ബാലകൃഷ്ണൻ ചെറുവടി, സിനി മണപാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം
പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ
മൈത്രി അയൽപക്ക വേദിയുടെ 18ാമത് വാർഷിക ആഘോഷം ഗവ. ആർട്ട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യഷൻ പ്രൊഫ: പി.ജെ
മേപ്പയ്യൂരിലെ പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗലത്ത് കോൺഗ്രസ് കമ്മിറ്റി







