ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരിച്ചടങ്ങുകൾ 2025ആഗസ്റ്റ് 7 വ്യാഴാഴ്ച നടക്കും. കാലത്ത് 6.30 നും 7 മണിക്കും ഇടയിലാണ് കതിരെഴുന്നെള്ളിപ്പ്. പുത്തരിപ്പായസം നിവേദിക്കും. ദശപുഷ്പങ്ങൾ അടങ്ങിയ നിറകോലം, നിറകതിർ എന്നിവ ഭക്തജനങ്ങൾക്ക് നൽകും.