പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

/

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു.
ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ പറളിഹൈസ്കൂൾ)
മക്കൾ: സരള റിട്ട: പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, സതീഷ് കുമാർ അഡ്വക്കേറ്റ് കോഴിക്കോട്, സനൽകുമാർ ഐശ്വര്യബാങ്ക് ചെങ്ങോട്ടു കാവ്.
മരുമക്കൾ: ചന്ദ്രൻ (റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനിയർ (KSEB)
ഹരിത LSGD കോഴിക്കോട് JD ഓഫീസ്.
മഞ്ജുഷ കൊയിലാണ്ടി ശ്രീബാല ഒപ്റ്റിക്കൽസ്.
സംസ്കാരം: തിങ്കൾ രാവിലെ 9 മണി വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.