ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ അന്തരിച്ചു

/

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) അന്തരിച്ചു. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ : ഗ്രീഷ്മ. മകൻ : കാശിനാഥൻ
സഹോദരി :ദർശന

Leave a Reply

Your email address will not be published.