കൊയിലാണ്ടി കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ മാളു. മക്കൾ :ബൈജു (ഷൈൻ അപ്പോൾസ്റ്ററി, സി പി എം കുറുവങ്ങാട് അക്ഡക്റ്റ് ബ്രാഞ്ച് അംഗം), ഷൈനി. മരുമക്കൾ : ഗംഗ (സി പി എം കുറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം), അനിൽ വെങ്ങളം. സഹോദരങ്ങൾ: ഗോപാലൻ, മാധവി. പരേതരായ വേലായുധൻ, നാരായണി. സഞ്ചയനം ശനിയാഴ്ച.
