കൊയിലാണ്ടി: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അധ്യാപകർ എന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടിയിൽ ചാപ്റ്റർ രൂപീകരിച്ചു. പരിശീലന രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകളാണ് പോസിറ്റീവ് കമ്യൂൺ നിർവ്വഹിച്ചിട്ടുള്ളത്. ചാപ്റ്ററിൻ്റെ പ്രഖ്യാപനവും ഉദ്ഘാടനവും സംസ്ഥാന ചെയർമാൻ ഷർഷാദ് പുറക്കാട് നിർവ്വഹിച്ചു. ചാപ്റ്റർ ചെയർപേഴ്സൺ ആനിഷംന ദീപ്തി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജോ: കൺവീനർ സായിപ്രകാശ്, വടകര ചാപ്റ്റർ ചെയർമാൻ കെ എ സലാം, ആനന്ദൻ സി പി, സിദ്ദീഖ് തുടങ്ങിയവർ ആശംസകളറിയിച്ചു. സ്റ്റേറ്റ് വൈസ് ചെയർമാൻ ബിനീഷ് എം പരിശീലന ക്ലാസിന് നേതൃത്വം നൽകി. ശ്രീനിവാസൻ യു, സ്വാഗതവും സുനീറ എം സി നന്ദിയും പറഞ്ഞു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.





