ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

/

കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ പി സി സി മെമ്പർ രത്നവല്ലി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

വികസന കേരളത്തിന്റെ ശില്പിയായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കേരള ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും പൊതുസമൂഹത്തിന് ഉമ്മൻ ചാണ്ടി എന്നും മാതൃകയായിരിക്കുമെന്നും അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ സി വി ബാലകൃഷ്ണൻ, പി കെ അരവിന്ദൻ മാസ്റ്റർ, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, പി വി വേണുഗോപാൽ, നടേരി ഭാസ്കരൻ, അൻസാർ കൊല്ലം, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി, കെ പി വിനോദ് കുമാർ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു. സി പി മോഹനൻ, പി പവിത്രൻ, അജയ് ബോസ്, ഉണ്ണികൃഷ്ണൻ കളത്തിൽ, ചെറുവക്കാട്ട് രാമൻ, വത്സരാജ് വി കെ, സുമതി കെ എം, ജിഷ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി ഗോപിനാഥ്‌, റാഷിദ്‌ മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻചാണ്ടി ഓർമ്മദിനത്തിൽ ആർദ്രം പദ്ധതിയുമായി മേപ്പയൂരിലെ യൂത്ത് കോൺഗ്രസ്

Next Story

കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം