അത്തോളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാറക്കണ്ടി സുരേഷിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.അപകടത്തിൽ അടുക്കളയിലെ വീട്ടുപകരണങ്ങളും മറ്റും നശിച്ചു.ഗ്യാസ് സിലിണ്ടർ കത്തി പൊട്ടിത്തെറിക്കുകയായിരുന്നു.വീട്ടുകാർക്കാർക്കും അപകടം ഉണ്ടായിട്ടില്ല.കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് ‘
