ക്വുര്‍‌ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍; ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

/

 

കൊയിലാണ്ടി: വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ സമിതി ക്വുര്‍‌ആന്‍ ഹദീസ് ലേര്‍ണിംഗ് സ്കൂള്‍ ശാഖാ കണ്‍‌വീനര്‍മാര്‍ക്ക് വേണ്ടി ‘ഹൊറൈസണ്‍’ ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെ ശാഖാ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന ക്വുര്‍‌ആന്‍ ഹദീഥ് ലേര്‍ണിംഗ് സ്കൂളുകളുടെ ശാക്തീകരണം സംഗമം ചര്‍ച്ച ചെയ്തു. ഹൊറൈസണ് തുടര്‍ച്ചയായി മണ്ഡലം ശാഖാ കേന്ദ്രങ്ങളില്‍ വിഷന്‍ മീറ്റുകള്‍ സംഘടിപ്പിക്കും.

വിസ്ഡം യൂത്ത് സാംസ്ഥാന പ്രവർത്തകസമിതി അംഗം സഫീർ അൽ ഹികമി,വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, ടി.എൻ ഷക്കീർ സലഫി, വി.കെ ഉനൈസ് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ കമ്മിറ്റിയംഗം ഉമ്മർ കാപ്പാട്, സി.പി സാജിദ് വി.വി ബഷീർ, അബ്ദുൽ അസീസ് നമ്പ്രത്ത്കര, യൂസുഫ് അലി നന്തി, ആഷിക് വടകര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേലിയ പുതിയോട്ടിൽ ദേവി അന്തരിച്ചു

Next Story

മുത്തശ്ശിക്കഥകളുടെ മാധുര്യം പകർന്ന് ഒള്ളൂർ ഗവ. യു പി സ്കൂൾ

Latest from Koyilandy

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം; കാവുംവട്ടം സ്വദേശിക്ക് നേരെ ആക്രമണം

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാമാഫിയകളുടെ അഴിഞ്ഞാട്ടം. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെ (45) ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയ ബസ്റ്റാന്റില്‍

നാറാത്ത് പ്രദേശത്ത് അടക്ക മോഷണം വ്യാപകമാകുന്നു

ഉള്ളിയേരി നാറാത്ത് 10ാം വാർഡിൽ പരസ്പരം റസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട വടക്കേടത്ത് മാധവൻ നായർ, ചാലിൽകണ്ടി പത്മിനി അമ്മ, നെല്ലിയേലത്ത് സദാനന്ദൻ,

കൊയിലാണ്ടി കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ മാളു. മക്കൾ :ബൈജു (ഷൈൻ അപ്പോൾസ്റ്ററി, സി

ഉമ്മൻ ചാണ്ടിയുടെ ഡോക്ട്രേറ്റ് മനുഷ്യ സ്നേഹം – കെ.പ്രവീൺ കുമാർ

ഉമ്മൻ ചാണ്ടിയുടെ ഡോക്ട്രേറ്റ് മനുഷ്യ സ്നേഹമാണെന്നും കൂടെ നടന്നവരും കൂടെ കഴിഞ്ഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ

പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അധ്യാപകർ എന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടിയിൽ ചാപ്റ്റർ രൂപീകരിച്ചു. പരിശീലന