ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

/

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽഎസ്എൽ, യുഎസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമീണം പ്രസിഡണ്ടിൻ്റെ ജിനേഷ് പുതിയോട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ അബ്ദുള്ളക്കുട്ടി, ശ്രീധരൻ മാസ്റ്റർ, ജെസ്സി, സമീറ പ്രദീപൻ മാസ്റ്റർ, സത്യൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു ഗ്രാമീണം സെക്രട്ടറി ശശി കങ്കച്ചൻ കണ്ടി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രാകേഷ് തയ്യുള്ളതിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.