മുണ്ടോത്ത് നയാര പെട്രോൾ പമ്പിന് മുൻവശം കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്

/

പെട്രോൾ പമ്പിന് മുൻവശം കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 യോട് കൂടിയാണ്  ചുറ്റുമതിലിൽ നിയന്ത്രണം വിട്ട് കാർ വന്നിടിച്ചത്.ഇടിച്ച കാറിന്റെ എൻജിൻ ഭാഗത്തുനിന്നും സ്പാർക്ക് ഉണ്ടായതിനാൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ഉള്ളിയേരി ഭാഗത്തേക്ക് പോകുവായിരുന്ന കാർ നിയന്ത്രണം വിട്ടു പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുറവങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ അരീക്കൽ ചന്ദ്രൻ അന്തരിച്ചു

Next Story

കൊയിലാണ്ടി കോടതി സമീപം തീപിടിത്തം; ഫയർ റസ്ക്യൂ ടീമിന്റെ സമയോചിത പ്രവർത്തനം ദുരന്തം ഒഴിവാക്കി

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനക്കോളജി     വിഭാഗം     

വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍

  ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ